Monday, December 8, 2008

സ്വന്തം ജീവനേയും, കുടുംബത്തേയും പോലും തൃണവല്‍ക്കരിച്ച് ..സ്വന്തം രാജ്യത്തേയും, നമ്മള്‍ ഭാരതീയരെയും തീവ്രവാദികളില്‍ നിന്നും സം രക്ഷിക്കുന്നതിനിടയില്‍ വീരമൃത്യു വരിച്ച ധീര ഓഫീസര്‍മാരായ ശ്രീ ഹേമന്ത് കര്‍ക്കാരെ, ശ്രീ അശോക് കാംതെ, മേജര്‍ സന്ദീപ്, ഉണ്ണികൃഷ്ണന്‍, ശ്രീ വിജയ് സലാസ്കര്‍, ഹാവില്‍ദാര്‍ ചന്ദര്‍...... നിങ്ങളുടെ കുടുംബത്തെ ആശ്വസിപ്പിക്കുന്നതിനോടൊപ്പം തന്നെ...... ഞങ്ങള്‍ നിങ്ങളെ ഓര്‍ത്ത് അഭിമാനം കൊള്ളുന്നു...... ഓരോ ഭാരതീയന്‍‌റ്റെ ഹൃദയത്തിലും നിങ്ങള്‍ എന്നെന്നും ഓറ്മ്മിക്കപ്പെടും..വന്ദേ മാതരം....

Wednesday, July 16, 2008